എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ
യോഗ്യത മാനദണ്ഡങ്ങൾ | വിവരങ്ങൾ |
വയസ് | 21 മുതൽ 60 വരെ |
സിബിൽ സ്കോർ | കുറഞ്ഞത് 750, അതിൽ കൂടുതലോ |
പലിശ നിരക്ക് | പ്രതിവർഷം 9 .99 % |
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) | 2148 രൂപ |
കാലാവധി | 12 മാസം മുതൽ 60 മാസം വരെ. |
ബാങ്ക് ഫീസ് | വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ |
മുൻകൂർ അടയ്ക്കുന്നതിന് ഫീസ് | ഇല്ല |
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് | ഇല്ല |
കുറഞ്ഞ വായ്‌പ്പാ തുക | 50000 രൂപ |
പരമാവധി വായ്‌പ്പാ തുക | 10 ലക്ഷം രൂപ |
GOLD LOAN @ 0.75%*
APPLY NOW
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ പ്രയോജനങ്ങൾ
സിബിൽ സ്കോർ | കുറഞ്ഞത് 750, അതിൽ കൂടുതലോ |
വയസ് | 21 മുതൽ 60 വരെ |
വരുമാനം | Rs 25000 പ്രതിമാസം |
തൊഴിൽ | സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി |
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ ഫീസ്
പലിശ നിരക്ക് | പ്രതിവർഷം 9 .99 % |
ബാങ്ക് ഫീസ് | വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ |
മുൻകൂർ അടയ്ക്കുന്നതിന് ഫീസ് | ഇല്ല |
സ്റ്റാമ്പ് ഡ്യൂട്ടി | സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചു. |
ചെക്ക് ബൗൺസ് ചാർജ് | ബാങ്കിന്റെ നിയമങ്ങൾ പ്രകാരം |
പിഴ പലിശ | ഇല്ല |
ഫ്ലോട്ടിങ് പലിശ നിരക്ക് | ഇല്ല |
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ ആവശ്യമായ രേഖകൾ
ഫോം | പൂരിപ്പിച്ച അപേക്ഷ ഫോം |
തിരിച്ചറിയൽ രേഖകൾ |
അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ |
ഉടമസ്ഥാവകാശ രേഖകൾ |
ആധാർ കാർഡ് ഡ്രൈവിംഗ് ലൈസൻസ് റേഷൻ കാർഡ്. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം |
വരുമാനത്തിന്റെ രേഖകൾ | കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ |
GOLD LOAN @ 0.75%*
APPLY NOW
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ ഇ എം ഐ കാൽക്യൂലെറ്റർ
മറ്റു എച് ഡി എഫ് സി പേർസണൽ ലോൺ മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ
Bank | Interest Rate | Tenure | Loan Amount & Proc Fee |
PNB | 9.99% | 12 മാസം മുതൽ 60 മാസം വരെ | 10 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 1% വരെ |
HDFC Bank | 11.25% മുതൽ 21.50% വരെ | 12 മാസം മുതൽ 60 മാസം വരെ | 40 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 2.50% വരെ |
Bajaj Finserv | 12.99% മുതൽ | 12 മാസം മുതൽ 60 മാസം വരെ | 25 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 3.99% വരെ |
Axis Bank | 15.75% മുതൽ 24% വരെ | 12 മാസം മുതൽ 60 മാസം വരെ | 50,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 2% വരെ |
Citibank | 10.99% മുതൽ | 12 മാസം മുതൽ 60 മാസം വരെ | 30 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 3% വരെ |
Private Bank | 11.50% to 19.25% വരെ | 12 മാസം മുതൽ 60 മാസം വരെ | 20 ലക്ഷം രൂപ വരെ /വായ്പ തുകയുടെ 2.25% വരെ |
GOLD LOAN @ 0.75%*
APPLY NOW
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കുകൂട്ടാം?
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂടുതുന്നതിനു താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ ആവശ്യം ആണ്
- ആകെ പേർസണൽ ലോൺ തുക
- പേർസണൽ ലോൺ പലിശ നിരക്ക്
- പേർസണൽ ലോൺ കാലാവധി
ഈ വിവരങ്ങൾ കാൽക്യൂലെറ്റർ ൽ നൽകിയാൽ പേർസണൽ ലോൺ തിരിച്ചടവ് തവണ അറിയാൻ കഴിയും.
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ സമയം
എച് ഡി എഫ് സി ബാ ങ്ക്പേർസണൽ ലോൺ അനുവദിച്ചു കിട്ടാൻ ഒരു ആഴ്ച്ച മുതൽ 2 ആഴ്ച്ച വരെ സമയം എടുക്കും. എന്നാൽ എച് ഡി എഫ് സി ബാങ്കിൽ നേരത്തെ തന്നെ അക്കൗണ്ട് ഉള്ള യപഭോക്താക്കൾ ആണേൽ 48 മണിക്കൂർ മുതൽ 72 മണിക്കൂറിനു ഉള്ളിൽ വായ്‌പ്പാ ലഭിക്കുന്നതാണ്.
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ മുൻകൂർ അടക്കുന്നതിനു ഫീസ്.
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ മുൻകൂർ ആയി തിരിച്ചു അടയ്ക്കുന്നതിന് ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല. ഉപഭോക്താവിന് ആവശ്യമായ തുക ലഭ്യമാകുമ്പോൾ ലോൺ മുഴുവനായും തിരിച്ചു അടക്കാവുന്നതാണ്.
GOLD LOAN @ 0.75%*
APPLY NOW
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ പ്രീ-കാൽക്യൂലെറ്റഡ് ഇ എം ഐ നിരക്കുകൾ
Rate
|
5 Yrs
|
4 Yrs
|
3 Yrs
|
10.50%
|
2149
|
2560
|
3250
|
11.00%
|
2174
|
2584
|
3273
|
11.50%
|
2199
|
2608
|
3297
|
12.00%
|
2224
|
2633
|
3321
|
12.50%
|
2249
|
2658
|
3345
|
13.00%
|
2275
|
2682
|
3369
|
13.50%
|
2300
|
2707
|
3393
|
14.00%
|
2326
|
2732
|
3417
|
14.50%
|
2352
|
2757
|
3442
|
15.00%
|
2378
|
2783
|
3466
|
ശമ്പളം പറ്റുന്നവർക്ക് എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ
മാസശമ്പളം വാങ്ങുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നു. നിങ്ങൾ ജോലി ചെയ്യുന്ന കമ്പനി, ശമ്പളം തുടങ്ങി ഘടകങ്ങളെ ആശ്രയിച്ചാണ് പേർസണൽ ലോൺ ലഭിക്കുന്നത്. 12 മാസം മുതൽ 60 മാസം വരെ കാലാവധിയിലേക് ആണ് പേർസണൽ ലോൺ ലഭിക്കുക.
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് സമ്പാതിക്കുക ആവശ്യങ്ങൾ സഹായം ആണ് പേർസണൽ ലോൺ. കുറഞ്ഞ പലിശ നിരക്കിൽ 60 മാസം വരെ സമയത്തേക്ക് പേർസണൽ ലോൺ ലഭിക്കുന്നു. ശമ്പളം വാങ്ങുന്ന അപേക്ഷകരെ ആശ്രയിച്ചു സ്വയം തൊഴിൽ ചെയ്യുന്നവർ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ ബുസിനെസ്സുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതാണ്.
GOLD LOAN @ 0.75%*
APPLY NOW
പലതരം എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ
ഡോക്ടർസിന് എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ
ഡോക്ടര്സിനു 50000 രൂപ മുതൽ 50 ലക്ഷം രൂപ വരെ പേർസണൽ ലോൺ ലഭിക്കുന്നു. 12 മാസം മുതൽ 60 മാസം വരെ ആണ് പേർസണൽ ലോൺ കാലാവധി. പലിശ നിരക്ക് പ്രതിവർഷം 11.25 % ആണ്. പേർസണൽ ലോൺ ലഭിക്കുന്നതിന് ആവശ്യമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ ചേർത്തിരിക്കുന്നു.
സിബിൽ സ്കോർ കുറഞ്ഞത് 650.
25 നും 65 നും ഇടയിൽ പ്രായം
ജോലിയിൽ കുറഞ്ഞത് 4 വർഷത്തെ പ്രവർത്തന പരിചയം.
വിവാഹ ആവശ്യങ്ങൾക്ക് എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ
വിവാഹ ആവശ്യങ്ങൾക്ക് പണം ആവശ്യം വരുമ്പോൾ കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ തന്നെ പേർസണൽ ലോൺ ലഭിക്കുന്നു. ഈ വായ്‌പ്പാ തുക വിവാഹവുമായി ബന്ധപ്പെട്ടു ഏതു ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. ഈ ലോൺ അനുവദിക്കുന്നതിന് 4 മണിക്കൂർ മാത്രമേ സമയം ആവശ്യം ഉള്ളു. നേരത്തെ തന്നെ ബാങ്കിന്റെ ഉപഭോക്താവ് ആണ് എങ്കിൽ കുറച്ചു സമയങ്ങൾ കൊണ്ട് തന്നെ പേർസണൽ ലോൺ ലഭിക്കുന്നു. പലിശ നിരക്ക് വളരെ കുറവാണ് ഒപ്പം പേർസണൽ ലോൺ കാലാവധി എത്ര നാൾ ആണ് എന്ന് ഉപഭോക്താവിന് തീരുമാനിക്കാവുന്നത് ആണ്.
ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ
ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് കുറഞ്ഞ പലിശ നിരക്കിൽ എച് ഡി എഫ് സി ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നു. പ്രതിവർഷം 11.49 % ആണ് പലിശ നിരക്ക്. പേർസണൽ വളരെ വേഗത്തിൽ തന്നെ ലഭിക്കുന്നു. ഒപ്പം കാലാവധി വായ്‌പ്പാ അപേക്ഷകന് നിശ്ചയിക്കാവുന്നതാണ്. ഡിഫെൻസ് പഴ്സനാലിനു പേർസണൽ ലോൺ ബാങ്ക് ഫീസ് ഈടാക്കുന്നില്ല.
GOLD LOAN @ 0.75%*
APPLY NOW
പെൻഷൻ ലഭിക്കുന്നവർക്ക് എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ
പെൻഷൻ ലഭിക്കുന്ന വ്യക്തികള്ക് പ്രത്യേക പേർസണൽ ലോൺ പദ്ധതികൾ ബാങ്ക് നൽകുന്നു. കുറഞ്ഞ പലിശ നിരക്കിൽ പേർസണൽ ലോൺ ലഭിക്കുന്നു. പെൻഷൻ ലഭിക്കുന്നവർക്കുള്ള പേർസണൽ ലോൺ സവിശേഷതകൾ ചുവടെ ചേർത്തിരിക്കുന്നു.
കുറഞ്ഞ പെൻഷൻ തുക – 25000 രൂപ
പരമാവധി പ്രായം – 65 വയസ്
പേർസണൽ ലോൺ പലിശ നിരക്ക് – പ്രതിവർഷം 9.99 %
പേർസണൽ ലോൺ കാലാവധി – കുറഞ്ഞത് 12 മാസം.
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ
ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് പേർസണൽ ലോൺ മാറ്റുന്നതിനെ ആണ് പേർസണൽ ലോൺ ബാങ്ക് ടീൻസ്ഫെർ എന്ന് പറയുന്നത്. ഈ പദ്ധതിക്ക് അനേകം ഗുണങ്ങൾ ഉണ്ട്. എന്നാൽ പേർസണൽ ലോൺ മുൻകൂർ അടക്കേണ്ടതാണ്. ചില പ്രയോജനങ്ങൾ താഴെ ചേർത്തിരിക്കുന്നു.
കുറഞ്ഞ പലിശ നിരക്ക്
പേർസണൽ ലോൺ കാലാവധി നീട്ടി കിട്ടുന്നു.
സിബിൽ സ്കോറിനെ ആശ്രയിച്ചു ബാങ്ക് ഫീസ് ഇല്ല എന്നത് തുടങ്ങി മറ്റു ചില നേട്ടങ്ങളും ഉണ്ട്.
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ്
കൂടുതൽ പണം ആവശ്യമായി വരുമ്പോൾ നിലവിൽ ഉള്ള ലോൺ ഇന് മേൽ വീണ്ടും വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ലോൺ ന്റെ ആദ്യ 9 തവണകൾ എങ്കിലും കുറഞ്ഞത് അടച്ചിട്ടുള്ളവർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ടോപ് അപ്പ് സംവിധാനം വഴി കുറഞ്ഞത് 50000 രൂപ ലഭ്യമാക്കാവുന്നതാണ്.
GOLD LOAN @ 0.75%*
APPLY NOW
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ എങ്ങനെ അപേക്ഷിക്കാം ?
ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചു പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതല്ല എങ്കിൽ ബാങ്കിന്റെ വെബ്സൈറ്റ് വഴി അപേക്ഷ ഫോം പൂരിപ്പിച്ചു മറ്റു വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയല് എ ബാങ്ക് മുഖേനയും എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
അതിനായി നിങ്ങൾ ചെയ്യേണ്ടത്
ഡയല് എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കുന്നതാണ്.
പേർസണൽ ലോൺ – കൂടുതൽ വിവരങ്ങൾ ലഭിച്ചതിനു ശേഷം വിവിധ ബാങ്കുകളിലെ നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്തു അനുയോജ്യം എന്ന് തോന്നുന്ന ബാങ്കിൽ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
പേർസണൽ ലോൺ നടപടി ക്രമത്തിൽ ഉടനീളം ഡയല് എ അബ്‌ങ്കിന്റെ സേവനം നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ഡയൽ എ ബാങ്ക് സേവനം ഉപഭോക്താക്കൾക്ക് സൗജന്യമാണ്.
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ സ്ഥിതി
പേർസണൽ ലോൺ സ്ഥിതി അറിയുന്നതിന് നിങ്ങൾ ചെയ്യേണ്ടത്.
അതുതുള്ള എച് ഡി എഫ് സി ബാങ്ക് ശാഖാ സന്ദർശിക്കുക.
ബാങ്ക് ഉദ്യോഗസ്ഥരോട് ചോദിച്ചു പേർസണൽ ലോൺ സ്ഥിതി അറിയാവുന്നതാണ്.
വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ എച് ഡി എഫ് സി ബാങ്ക് നെറ്റ് ബാങ്കിങ് വെബ് പോർട്ടൽ വഴി പേർസണൽ ലോൺ സ്ഥിതി അറിയാവുന്നതാണ്.
അതിനായി പേർസണൽ ലോൺ സ്റ്റാറ്റസ് എന്ന് സെർച്ച് ചെയ്താൽ മതിയാകും. ലിങ്ക് തുറന്നു ലോൺ സ്റ്റാറ്റസ് ട്രാക്കർ വഴി പേർസണൽ ലോൺ വിവരങ്ങൾ നൽകിയാൽ വായ്‌പ്പാ സ്ഥിതി അറിയാൻ കഴിയും.
GOLD LOAN @ 0.75%*
APPLY NOW
എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ
✅ എച് ഡി എഫ് സി ഐ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
രണ്ടു വിധത്തിൽ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
രേഖകളും ആയി നേരിട്ട് ബാങ്കിന്റെ അടുത്തുള്ള ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആയി എച് ഡി എഫ് സി ബാങ്കിന്റെ വെബ്സൈറ്റ് മുഖേനയും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ തന്നെ പേർസണൽ ലോൺ ലഭിക്കുന്നതിന് ഡയൽ എ ബാങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.
ഡയല് എ ബാങ്ക് വഴി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വേഗത്തിൽ അപേക്ഷിക്കാവുന്നതാണ്.
✅ എച് ഡി എഫ് സി ബാങ്കിൽ പേർസണൽ ലോൺ പേർസണൽ ലോൺ പലിശ നിരക്ക് എത്ര ആണ് ?
പ്രതിവര്ഷം 9.99 % ആണ് പേർസണൽ ലോൺ പലിശ നിരക്ക്.
✅ എച് ഡി എഫ് സി ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതിന് എത്ര വയസ് ആണ് പ്രായ പരിധി ?
കുറഞ്ഞത് 21 വയസ് പ്രായം ഉള്ളവർക്ക് മാത്രമേ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയു
✅ പരമാവധി എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കും?
60 വയസ് വരെ പ്രായം ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കും.
✅ പേർസണൽ ലോൺ കുറഞ്ഞത് എത്ര രൂപ ലഭിക്കും?
50000 രൂപ കുറഞ്ഞത് പേർസണൽ ലോൺ ലഭിക്കുന്നതാണ്.
✅ എച് ഡി എഫ് സി ബാങ്കിൽ നിന്നും എത്ര രൂപ വരെ പേർസണൽ ലോൺ ലഭിക്കും?
പേർസണൽ ലോൺ പദ്ധതിയിൽ 50 ലക്ഷം രൂപ വരെ വായ്‌പ്പാ ലഭിക്കുന്നതാണ്.
✅ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെ ആണ് ?
ആധാർ കാർഡ, പാസ്പോർട്ട്, പാൻ കാർഡ്, ഫോട്ടോകൾ , വരുമാനത്തിന്റെ രേഖകൾ എന്നിവ ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് ഉ അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ
GOLD LOAN @ 0.75%*
APPLY NOW
✅ എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ ബാങ്ക് ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ ആണ് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ബാങ്ക് ഈടാക്കുന്ന ഫീസ്.
✅ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എങ്ങനെ എച് ഡി എഫ് സി പേർസണൽ ലോൺ ലഭ്യമാക്കാം ?
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പേർസണൽ ലോൺ പദ്ധതിയിൽ പ്രത്യേക ഇളവുകൾ ലഭിക്കുന്നതാണ്. 3 വർഷത്തെ ഐടിആർ രേഖകൾ സമർപ്പിച്ചാൽ പേർസണൽ ലോൺ ലഭിക്കുന്നതാണ്.
✅ എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ പദ്ധതിയുടെ പരമാവധി കാലാവധി എത്ര ആണ് ?
60 മാസം ആണ് പേർസണൽ ലോൺ കാലാവധി.
✅ പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ എത്ര വേണം ?
കുറഞ്ഞത് 750 അതിൽ കൂടുതലോ സിബിൽ സ്കോർ ഉള്ളവർക്കാണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുക.
✅ എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടം ?
ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ കാണുന്ന ഇ എം ഐ കാൽകുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാവുന്നതാണ്.
✅ പേർസണൽ ലോൺ ഇ എം ഐ എങ്ങനെ അടക്കാം ?
നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ചോ അല്ലെങ്കിൽ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡിഡക്ട ചെയ്തോ പേർസണൽ ലോൺ തവണകൾ അടക്കാവുന്നതാണ്.
✅ പേർസണൽ ലോൺ എങ്ങനെ തിരിച്ചടക്കാൻ ?
കുടിശിക തുക മുഴുവൻ ഫീസ് എന്തെങ്കിലും ഉണ്ടെങ്കിൽ തിരിച്ചടച്ചു കഴിയുമ്പോൾ ബാങ്കിൽ നിന്നും ഒരു രസീത് ഒപ്പം ബാധ്യതാ സെര്ടിഫിക്കറ്റും ലഭിക്കുന്നതാണ്.
✅ പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാന് കഴിയും ?
എച് ഡി എഫ് സി ബാങ്കിന്റെ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ ബാങ്കിന്റെ കസ്റ്റമർ കെയർ ആയി ബന്ധപ്പെട്ടുകൊണ്ടോ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്. ഡയൽ എ ബാങ്ക് വഴിയും നിങ്ങൾക്ക് അറിയാൻ കഴിയും.
✅ എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ എങ്ങനെ ഓൺലൈൻ ആയി അടച്ചു തീർക്കാം?
ഹഎച് ഡി എഫ് സി ബാങ്കിന്റെ ഓൺലൈൻ പയ്മെന്റ്റ് പേജിൽ പോയി പേർസണൽ ലോൺ വിഇവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.
അടക്കേണ്ട കുടിശിക ഓൺലൈൻ ആയി അടച്ചു രസീത് സേവ് ചെയുക. ശേഷം ബാങ്ക് ശാഖാ സന്ദർശിച്ചു ബാന്ദ്യത സർട്ടിഫിക്കറ്റ് മതിയാകും.
✅ പേർസണൽ ലോൺ ബാലൻസ് എങ്ങനെ അറിയാം ?
കസ്റ്റമർ കെയർ ആയി ബന്ധപ്പെട്ടുകൊണ്ടോ അതല്ല എങ്കിൽ നേരിട്ട് ബാങ്കിൽ ചെന്ന് സന്ദർശിച്ചോ പേർസണൽ ലോൺ ബാലൻസ് അറിയാൻ കഴിയും. ഡയല് എ ബാങ്ക് വഴി പേർസണൽ ലോൺ ബ്ബലൻസ് ട്രാൻസ്ഫർ ചെയ്യാനും കഴിയും.
✅ പേർസണൽ ലോൺ എങ്ങനെ സ്റ്റെമെന്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം ?
എച് ഡി എഫ് സി ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്പ് വഴിയോ അതല്ല എങ്കിൽ നേരിട്ട് ബാങ്കിന്റെ സന്ദർശിച്ചോ ലോൺ സ്റ്റെമെന്റ്റ് അറിയാവുന്നതാണ്.
✅ പേർസണൽ ലോൺ ടോപ് അപ്പ് എങ്ങനെ ലഭ്യമാക്കാം ?
എച് ഡി എഫ് സി ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചു ടോപ് അപ്പ് ലഭിക്കുന്നതിന് അപ്[ശിക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വഴിയും ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
✅ എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ ഇ എം ഐ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
ഇ എം ഐ അടവിൽ മുടക്കം വരുത്തിയാൽ പ്രതിമാസം 2 % വരെ പിഴ പലിശ ഈടാക്കുന്നതാണ്.
✅ എച് ഡി എഫ് സി ബാങ്ക് പേർസണൽ ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അറിയാം ?
പേർസണൽ ലോൺ അക്കൗണ്ട് നമ്പർ അറിയുന്നറ്റത്തിന് ബാങ്കിന്റെ ശാഖയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. അതല്ല എങ്കിൽ ഡയൽ എ ബാങ്കിൽ ബന്ധപ്പെടുന്നത് വഴി നിങ്ങൾക്ക് അറിയാൻ കഴിയും.